Spread the love

കേരള സർവകലാശാല യൂണിയൻതെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം കുറിച്ച്‌ എസ്എഫ്ഐ (SFI). തെരഞ്ഞെടുപ്പ്നടന്ന 37 സീറ്റില്‍ 35 സീറ്റും നേടിയാണ് നിർണ്ണായക വിജയം കരസ്ഥമാക്കിയത് . സർവകലാശാല യൂണിയൻ ചെയർമാനായി കൊല്ലം ജില്ലയില്‍ നിന്നുമുള്ള എസ് എഫ് ഐ പ്രതിനി ധി എസ് ശിവ തിരഞ്ഞെടുക്കപ്പെട്ടു .

video
play-sharp-fill

രണ്ടു സീറ്റുകളില്‍ മാത്രമാണ് കെ എസ് യു (KSU) സ്ഥാനാർത്ഥികള്‍ക്ക് വിജയിക്കാനായത് . കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 യൂണിവേഴ്സിറ്റി കൗണ്സിലർമാരാണ് യൂണിയൻ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത് .

എസ്എഫ്ഐനേതൃത്വംനല്‍കുന്നയൂണിയൻആണ്നിലവിലെസർവകലാശാലയില്‍അധികാരത്തില്‍ഉള്ളത്. തെരഞ്ഞെടുപ്പിലെഎസ്എഫ്ഐയുടെഉജ്വലവിജയം ക്യാമ്പസുകളില്‍ ഇടതുപക്ഷപുരോഗമനചിന്തകള്‍ക്കുംഎസ്എഫ്ഐക്കുമുള്ള സ്വാധീനംഎടുത്തുകാട്ടുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group