
കല്‍പ്പറ്റ: ചൂരല്‍ മലയില്‍ ദുരന്തബാധിതരായ മുപ്പതോളം കുടുംബങ്ങള്‍ ഇപ്പോഴും പുറത്ത്.
സാങ്കേതികത്വം ഉന്നയിച്ച് ഗുണഭോക്താക്കളുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയില്ല.
ലയങ്ങളിലുള്ളവരും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലുള്ളവരുമാണ് പട്ടികയില്‍ ഇല്ലാത്തത്. മകൻ ഉള്‍പ്പെടെ 11പേർ മരിച്ച സാഹിറിന്റെ കുടുംബത്തെയും ഒഴിവാക്കിയിട്ടുണ്ട്.
എല്‍ഡിഎഫ് സർക്കാർ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നതിനാല്‍ പ്രതീക്ഷയിലായിരുന്നുവെന്ന് ദുരന്തബാധിതർ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ കടുത്ത ആശങ്കയിലാണ് ദുരന്തബാധിത കുടുംബങ്ങള്‍. പുതിയ സർക്കാർ അർഹരായ കുടുംബങ്ങളെ എല്ലാം ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.







