Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ്റെ പേഴ്സ്നല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്ക് ഉത്തരവ് ഇറങ്ങി.

video
play-sharp-fill

രത്തൻ ഖേല്‍ക്കർ ഐഎഎസ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയാകും.
നിലവില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്.

മീഡിയ സെക്രട്ടറിയായി റോയ് മാത്യുവിനെ നിയമിച്ചു. പ്രസ് സെക്രട്ടറിയായി സീജി ജി എസിനെയും സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി ടി ശ്രീകുമാറിനെയും നിയമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉള്‍പ്പ‌ടെ 20 പേരെയാണ് ആദ്യ ഘട്ടത്തില്‍ പേഴ്സ്നല്‍ സ്റ്റാഫിലേക്ക് നിയമിച്ച്‌ ഉത്തരവിറക്കിയിരിക്കുന്നത്.