Spread the love

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് ഇന്ന് ചേരും.

video
play-sharp-fill

സംസ്ഥാനത്തേറ്റ കനത്ത തോൽവിക്കൊപ്പം ഇടുക്കിയിലെ തിരിച്ചടിയും ചർച്ച ചെയ്യും.

എംഎം മണിയെ മത്സരിപ്പിക്കാത്തതിൽ ജില്ലയിലെ സിപിഎമ്മിൽ ഭിന്നത രൂക്ഷമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ കെ ജയചന്ദ്രന്റെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ .ഇതുൾപ്പെടെ ചർച്ചയാകും.

ചർച്ചയിൽ കേന്ദ്ര കമ്മറ്റി അംഗം പി രാജീവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രനും പങ്കെടുക്കും.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്.