പാലക്കാട് ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു;മരിച്ചത് കോങ്ങാട് ചോലക്കുണ്ട് സ്വദേശി May 17, 2026 WhatsAppFacebookXLinkedin Spread the loveപാലക്കാട്: ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകൻ അനസ് ആണ് മരിച്ചത്. ഉമ്മനഴിയിലെ ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR പാലക്കാട് ജില്ലാകമ്മിറ്റിയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനം; സിപിഎമ്മിൽ പിണറായി മാത്രം എന്ന രീതിയെന്ന് ആക്ഷേപം മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം അനിശ്ചിതത്വത്തില്‍; വിഷയത്തില്‍ പുനരാലോചന വേണമെന്ന് കോണ്‍ഗ്രസ് നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; സിബിഐ അന്വേഷണം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലേക്കും; അറസ്റ്റിലായ മുഖ്യ ആസൂത്രകര്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തൽ മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴയെത്തും, അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുമ്പോൾ കേരള കോൺഗ്രസിന് രണ്ട് മന്ത്രിയില്ല; ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പും, ടേം വ്യവസ്ഥ ഉറപ്പിച്ചു പൂജയുടെ മറവില്‍ കോടികളുടെ കൊള്ള; ക്രമക്കേടില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർക്കും പങ്ക്; ശബരിമലയില്‍ ദേവസ്വം വിജിലൻസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍…!