
കോട്ടയം: പാലാ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്കൂള്‍ വാഹനങ്ങൾക്കുമുള്ള വാര്‍ഷിക സുരക്ഷാ പരിശോധന മേയ് 23ന്(ശനി) നടക്കും.
രാവിലെ എട്ടിന് ചൂണ്ടച്ചേരി സെന്റ് ജോസഫസ് എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ടില്‍ വാഹനങ്ങൾ എത്തിക്കണമെന്ന് പാലാ ജോയിന്റ് ആര്.ടി.ഒ അറിയിച്ചു.
ഡ്രൈവര്‍മാര്‍ക്കായി അവിടെ ബോധവത്കരണ ക്ലാസും നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്ക് എത്തിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.







