
സ്വർണവില ഇന്നും(15/05/26) താഴേക്ക്; ഗ്രാമിന് 205 രൂപയുടെ ഇടിവ്, അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില
ഒരു ഗ്രാം സ്വർണവില : 14,675
ഒരു പവൻ സ്വർണവില : 1,17,400
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഗ്രാമിന് 205 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14675 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,17,400 രൂപയാണ് ഇന്നത്തെ വിപണിവില.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







