
കേരള സര്‍ക്കാരിന്റെ ഡ്രഗ്സ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ നടക്കുന്ന നിയമനത്തിനായി മെയ് 21 വരെ അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും
ഡ്രഗ്സ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ അസിസ്റ്റന്റ് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 40.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ 30 ഒഴിവ്
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
ശമ്പളം
അസിസ്റ്റന്റ് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജില്‍ നിന്ന് ഡ്രഗ്സ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം.
അപേക്ഷ: https://cmd.kerala.gov.in/ വിജ്ഞാപനം: Click







