Spread the love

കൊച്ചി: കളമശ്ശേരിയില്‍ പോത്തിന്റെ ആക്രമണത്തില്‍ വയോധികൻ മരിച്ചു.

video
play-sharp-fill

 

കൈപ്പടമുകള്‍ കൊല്ലംകുടി വീട്ടില്‍ അബുവാണ് (73) മരിച്ചത്.

 

കളമശ്ശേരി കൈപ്പടമുകളില്‍ ശനിയാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് സമീപത്തെ മരങ്ങള്‍ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു.