
ഡൽഹി: പാക് ഭീകരതയ്ക്കെതിരെ രാജ്യം നല്‍കിയ ചുട്ട മറുപടി ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം ഒന്നാം വാർഷികത്തില്‍ രാജ്യം.
88 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂറില്‍ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ പൂർണമായി തകർത്തത്.
പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ ഉന്നതരെയടക്കം ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ വകവരുത്തി. ഒന്നാം വാർഷികം കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളില്‍ അടക്കം കനത്ത ജാഗ്രതയിലാണ് പ്രതിരോധ സേന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പറേഷൻ സിന്ധൂറുമായി ബന്ധപ്പെട്ട പുതിയ ദൃശ്യങ്ങള്‍ പ്രതിരോധ സേനകള്‍ പുറത്തുവിട്ടു.
ഇന്ന് ജയ്പൂരില്‍ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രതിരോധ സേനകളുടെ സംയുക്ത വാർത്താ സമ്മേളനവും നടക്കും.







