Spread the love

തിരുവനന്തപുരം: പ്രസ്ഥാനങ്ങള്‍ സാധാരണക്കാരന്റെ നീതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പഴയ കരുത്തിലേയ്ക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകനും ഐഎച്ച്‌ആർഡി ഡയറക്ടറുമായ വി എ അരുണ്‍ കുമാർ.

video
play-sharp-fill