
മുണ്ടക്കയം:പറത്താനം കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ ചെറിയാന്റ പുത്രൻ ജോൺ ചെറിയാൻ(50) (തോമാച്ചൻ ഓട്ടോ)നിര്യാതനായി.
സംസ്കാരശുശ്രൂഷ ഇന്നു (05-05-2026 ചൊവ്വ) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ ആരംഭിക്കും. സംസ്കാരം പറത്താനം വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിജി,മകൽ: ഡിവൈൻ ജോൺ





