
പരിപ്പ്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പരിപ്പ് ബീന സദനം ബിജു സി.പാണിയുടെയും ദീപയുടെയും മകൻ ജുപൽ ബി. പാണി (26) യാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പരിപ്പിൽ വെച്ചുണ്ടായ അപകടത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരം നാളെ ( 23.04.2026, വ്യാഴാഴ്ച) പകൽ 1 മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ദീജു ബി. പാണി, ബിപൽ ബി. പാണി.









