
പാലാ: ഇടുക്കി നാരകക്കാനത്ത് ജീപ്പ് മറിഞ്ഞ് അപകടം.
പരിക്കേറ്റ കൂത്താട്ടുകുളം സ്വദേശികളായ എൽദോസ് (11 ) സാജൻ (38 ) എലിസബത്ത് സിജോ ( 7 ) ജൂലിയറ്റ് (28) സോളി ( 39 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ വ്യൂ പോയിൻ്റ് കാണാൻ പോയി മടങ്ങി വരുമ്പോൾ കൊക്കയിലേക്ക് മറിഞാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


