ഇ-ചെലാൻ മെഗാ അദാലത്ത്: നാളെ മുതൽ 25 വരെ കോട്ടയം ജില്ലയിൽ : നടത്തുന്നത് മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി

Spread the love

കോട്ടയം: ജില്ലയില് മോട്ടോര് വാഹന വകുപ്പും പോലീസും സംയുക്തമായി നാളെ മുതല് 25 വരെ ഇ-ചെലാന് മെഗാ അദാലത്ത് നടത്തും.

video
play-sharp-fill

രാവിലെ 10 മുതല് വൈകുന്നേരം അഞ്ചു വരെ കോട്ടയം ആര്ടി ഓഫീസിലും കോട്ടയം എന്ഫോഴ്സ്മെന്റ് ആര്ടി ഓഫീസിലും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂര് സബ് ആര്ടി ഓഫീസുകളിലുമാണ് മെഗാ അദാലത്ത്.

2024 ഡിസംബര് 31 വരെ ഇ-ചെലാന് നിലവിലുള്ള വാഹനങ്ങള്ക്ക് ഇ ചെലാന്റെ 50 ശതമാനം തുക അടച്ച്‌ തീര്പ്പാക്കാം. ചെലാന് അടയ്ക്കാതെ കോടതിയിലേക്ക് പോയ കേസുകളിലും സേവനം പ്രയോജനപ്പെടുത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സര്ക്കാരിന്റെ വണ് ടൈം ആംനെസ്റ്റി സ്കീം മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ അവസാന തീയതി ഏപ്രിൽ 30 ആണ്.്