നേരേകടവ് ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് മോഷണം;വൈക്കം പൊലീസിൽ പരാതി നൽകി

Spread the love

വൈക്കം: നേരേകടവ് ശ്രീഭദ്രാദേവീ ക്ഷേത്രത്തിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിപൊളിച്ച് പണം അപഹരിച്ചതായി പരാതി.

video
play-sharp-fill

നേരേകടവ് മാക്കേക്കടവ് റോഡിന്റെ സമീപത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

തുടർന്ന് ക്ഷേത്രം ഭാരവാഹികൾ വൈക്കം പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ക്ഷേത്രം പ്രസിഡന്റ് എ.ദാമോദരൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group