
കോട്ടയം: ജില്ലയിൽ നാളെ (18/04/2026)തീക്കോയി,ഈരാറ്റുപേട്ട,തൃക്കൊടിത്താനം,പൂഞ്ഞാർ,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ, HT പോസ്റ്റ് റിയലൈൻമെൻ്റ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന സ്രായം ട്രാൻസ്ഫോർമറീൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 9:00Am മുതൽ 05:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ പയസ് മൗണ്ട്, പള്ളി, മഠം, തോട്ടത്തി മല, വെള്ളാതൊട്ടി എന്നീ സ്ഥലങ്ങളിൽ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേരിക്കൽ , അമര , വെങ്കോട്ട , മംഗലത്തുപ്പടി , മുണ്ടുകുഴി , ളായിക്കാട് എസ്.എൻ.ഡി.പി, ചെമ്പൻതുരുത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line Maintenance work നടക്കുന്നതിനാൽ മന്നം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കണ്ണാടിയുറുമ്പ്, പാലംപുരയിടം, പ്രസാദ് റോഡ്, പരിപ്പിൽകടവ്, കരിപ്പത്തിക്കണ്ടം, മുരിക്കുംപുഴ, കത്തീഡ്രൽ പള്ളി, പ്രീസ്റ്റ് ഹോം, കൂട്ടിയാനി റോഡ്, കടപ്പാട്ടൂർ കരയോഗം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT work നടക്കുന്നതിനാൽ കടലാടിമറ്റം, കമ്പനിപ്പടി, ആലുംതറ ,കുന്നോന്നി അയ്യപ്പ ടെമ്പിൾ ,തകിടി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ ഉച്ച 11:30 മണി വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അട്ടച്ചിറ,
സിഎസ്ഐ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേമക്കേരി പാടം,പാറക്കൽകടവ്,നാനോടെക്(HT)എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
ഉറവ റോഡ്, ഉറവ കമ്പനി, മൈത്രി നഗർ, അക്ഷര നഗർ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കോപ്ടാക്,എസ്.ബി കോളേജ്, ബോട്ടാണിക്കൽ ഗാർഡൻ,അസുംപ്ഷൻ കോളേജ്, ഈസ്റ്റ് വെസ്റ്റ്,കെജി എ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 11 മണി വരെയും വൈദുതി മുടങ്ങുന്നതാണ്



