ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ചീര കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; നാലുപേർ ചികിത്സയിൽ

Spread the love

കോഴിക്കോട്: ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികളായ നാലുപേർക്ക് ഭക്ഷ്യവിഷബാധ.

video
play-sharp-fill

താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുപേരും ഐസിയുവില്‍ ആശുപത്രിയിൽ ചികിത്സയിൽ.

രണ്ടു ദിവസത്തിലധികമായി ഫ്രിഡിജില്‍ സൂക്ഷിച്ചിരുന്ന ചീരയാണ് ഇവർ പാചകം ചെയ്ത് കഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group