
പാലക്കാട്: ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം.
അസമില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
ഇന്നലെ രാത്രി 8 ഓടെയാണ് സംഭവം. ഫീഡിങ് റൂമില്‍ അമ്മ മുലയൂട്ടുന്നതിടെ കുഞ്ഞിന്റെ ബോധം പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



