
ഒളശ്ശ :അലക്കുകടവ് ശ്രീ ശങ്കരനാരായണപുരം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് 7-ാം പൂജാ ദിനത്തിൽ ഭക്തിപൂർവ്വം പൊങ്കാല വഴിപാട് നടത്തി.
മഹാഗുരുതിക്ക് ശേഷമുള്ള 7-ാം ദിവസമായതിനാൽ നിരവധി ഭക്തജനങ്ങൾ ദേവിക്ക് പൊങ്കാല സമർപ്പിക്കാൻ ക്ഷേത്രത്തിലെത്തി.
പൊങ്കാല ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വിശാൽ ശാന്തിയും ആദിത്യൻ പ്രസാദും മുഖ്യകാർമ്മികത്വം വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവുത്സവത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പൂജകളും വഴിപാടുകളും ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ആദരപൂർവം ഭംഗിയായി നടന്നു



