
പാമ്പാടി: ഭാരതീയ ദളിത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 135 മത് അംബേദ്കർ ജയന്തി ആഘോഷം സംഘടിപ്പിച്ചു.
ചാണ്ടി ഉമ്മൻ എം എൽ എ ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ജെ. പ്രസാദ് അധ്യക്ഷതവഹിച്ചു.
കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. ഫിൽസൺ മാത്യൂസ് അംബേദ്കർ അനുസ്മരണ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനിയൻ മാത്യു, ഷേർലി തര്യൻ, സിജു. കെ. ഐസക്,കുഞ്ഞു പുതുശേരി,ഉഷാ മധു, കെ. ആർ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു



