നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Spread the love

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ആരിഷ് അജി (24) മരിച്ചത്.

video
play-sharp-fill

താമസിക്കുന്ന വീടിന് സമീപത്തുള്ള നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലാണ് ആരിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആരിഷിന്റെ വിവാഹം നിശ്ചയിച്ചിരിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ റെപ്പായാണ് ആരിഷ് ജോലി ചെയ്യുന്നത്. അജി-അനിത ദമ്പതുകളുടെ മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group