Spread the love

പത്തനംതിട്ട: കെ സുധാകരൻ പോളിങ് ബൂത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാൻ ബൂത്തില്‍ കയറിയത് അനുയായിയോടൊപ്പമാണെന്നാണ് പരാതി.

video
play-sharp-fill

കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നല്‍കി. യുവമോർച്ച ഉപാധ്യക്ഷൻ കെ ഷിജില്‍ ആണ് പരാതി നല്‍കിയത്.

ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകർത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ദൃശ്യങ്ങള്‍ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group