
തീക്കോയി: കോനുക്കൂന്നേല്‍ പരേതനായ ദേവസ്യ സേവ്യര്‍ (കുഞ്ഞൂഞ്ഞ്)ന്റെ ഭാര്യ ഏലിക്കുട്ടി(98) നിര്യാതയായി.പരേത കുന്നോന്നി തോട്ടപ്പള്ളില്‍ കുടുംബാംഗമാണ്.
മക്കള്‍: പരേതനായ കെ.എസ്. സെബാസ്റ്റ്യന്‍ (പാപ്പച്ചന്‍), കെ.എസ്. കുര്യന്‍ (കുര്യാച്ചന്‍-റിട്ട.ഫെഡറല്‍ ബാങ്ക്), കെ.എസ്. മേരി(പെണ്ണമ്മ), പരേതയായ എല്‍സമ്മ ജോസഫ്, ഡെയ്‌സി ജോസഫ്, സൂസി സണ്ണി(യുഎസ്എ), സിസിലി രാജന്‍, സെലിന്‍ സന്തോഷ് (അബൂദാബി), സോമി സേവ്യര്‍ (ബ്യൂറോ ചീഫ്, വീക്ഷണം കോട്ടയം).
മരുമക്കള്‍: മേരി അമ്പാട്ട് ചക്കാമ്പുഴ, അന്നമ്മ തുളുമ്പന്‍മാക്കല്‍ മൂഴൂര്‍, വി.ടി. ജോര്‍ജ് വെട്ടുകാട്ടില്‍ തിടനാട്, പരേതനായ കെ.വി. ജോസഫ് കറുകപ്പള്ളില്‍,
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസ് കണ്ണാശേരി ഏറ്റുമാനൂര്‍, സണ്ണി കപ്യാരുമലയില്‍ തഴുവംകുന്ന് (യുഎസ്എ), രാജന്‍ മാത്യു കൊളമ്പേല്‍ കോതമംഗലം, സന്തോഷ് മേക്കാട്ട് (അബൂദാബി), ഷൈന്‍ പുത്തന്‍പുരയ്ക്കല്‍ പിഴക് (സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തീക്കോയി). മൃതദേഹം ഇന്ന് (ചൊവ്വ) വൈകുന്നേരം അഞ്ചിനു വീട്ടിലെത്തിക്കും.
സംസ്‌കാരം ബുധൻ (25-3-2026) രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.


