പുതുപ്പള്ളി നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു;നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു

Spread the love

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് അഡ്വ. ചാണ്ടി ഉമ്മൻ എം. എൽ. എ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു.

video
play-sharp-fill

കെ. പി സി സി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ്, കുഞ്ഞ് ഇല്ലമ്പള്ളി,അഡ്വ. സണ്ണി പാമ്പാടി,ഡി. സി. സി സെക്രട്ടറി ഷേർളി തര്യൻ, ബാബു കെ കോര,സി. എം. പി നേതാവ് എൻ. ഐ മത്തായി,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ്ജി പാലക്കലോടി,

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക്, ഐ എൻ. റ്റി. യു. സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനിയൻ മാത്യു,ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി എസ് ഉഷാകുമാരി,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ ആർ ഗോപകുമാർ,കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജർലിൻ കെ മാത്യു,എൻ. ജെ പ്രസാദ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കേന്ദ്ര ഇലക്ഷൻ ഓഫീസായി പ്രവർത്തിച്ചിരുന്ന പാമ്പാടി ബസ്റ്റാന്റി നടുത്തുള്ള മാക്കൽ ബിൽഡിംഗ്സിൽ തന്നെയാണ് ഇത്തവണത്തെയും ഓഫീസ്