
തിരുവനന്തപുരം: സർക്കാർ കണക്കനുസരിച്ച് കേരളത്തില്‍ 30 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. എല്ലാ ശനിയാഴ്ചയും കൂലി വാങ്ങി, തിങ്കളാഴ്ച അവരുടെ നാട്ടിലേക്കയക്കുന്നു. ഈ രീതിയില്‍ കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികള്‍ ഭീമമായ തുക അവരുടെ നാട്ടിലേക്ക് കടത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
എൻഡിടിവി സംഘടിപ്പിച്ച കോണ്‍ക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേരളത്തില്‍ റിവേഴ്സ് റെമിറ്റൻസ് നടക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേരളത്തില്‍ റിവേഴ്സ് റെമിറ്റൻസ് നടക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.


