
ഡല്‍ഹി; കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും.
32 സ്ഥാനാർത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുക. രണ്ടാ പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും.
അതേസമയം 26 ദിവസത്തിനുള്ളില്‍ കേരളത്തിലെ ഇടതു ദുർഭരണം അവസാനിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറുമെന്നും വേണുഗോപാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലങിക്കുന്നുള്ളൂ എന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചത്.
സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി, സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.



