കേരള സര്‍ക്കാരിന് കീഴില്‍ ജോലിയവസരം; 45,000 മുതല്‍ തുടക്ക ശമ്പളം; അപേക്ഷ മാര്‍ച്ച് 22 വരെ

Spread the love

കേരള സര്‍ക്കാരിന് കീഴില്‍ നടക്കുന്ന പ്രോഗ്രാമിലേക്ക് വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഓഫീസര്‍, പ്രൊഡക്ട് ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിങ് മാനേജര്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 22ന് മുന്‍പായി അപേക്ഷിക്കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

പ്രൊജക്ട് ഓഫീസര്‍ 01
പ്രൊഡക്ട് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് 01
മാര്‍ക്കറ്റിങ് മാനേജര്‍ 01
ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ 01
ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ 01
ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍ 02
യോഗ്യത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊജക്ട് ഓഫീസര്‍
അഗ്രികള്‍ച്ചര്‍ ഡിഗ്രി കൂടെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പിജി അല്ലെങ്കില്‍ അഗ്രി ബിസിനസ് മാനേജ്‌മെന്റ്.

പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

പ്രൊഡക്ട് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

ബിടെക്/ എംടെക് ഇന്‍ ഫുഡ് ടെക്‌നോളജി/ ഫുഡ് എഞ്ചിനീയറിങ്.

ഫുഡ് പ്രൊഡക്ഷന്‍ മേഖലയില്‍ അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ലഭ്യമായ ആപ്ലിക്കേഷന്‍ ഫോം ഉപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.

അപേക്ഷ: https://cmd.kerala.gov.in/

വിജ്ഞാപനം: Click