മലപ്പുറത്ത് വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേർക്ക് ദാരുണാന്ത്യം

Spread the love

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ രണ്ടുമരണം. നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിലാണ് സംഭവം.

video
play-sharp-fill

അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ഇരുവരും വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണ് ദേവർഷോലയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group