‌ആലുവയിൽ യുവാവ് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം;മരിച്ചത് ആലപ്പുഴ സ്വദേശി

Spread the love

കൊച്ചി: ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ സ്വദേശി പുലിമുഖം വീട്ടിൽ രാജേഷ് (31) ആണ് മരിച്ചത്. ​ഗാരേജിന് സമീപം പുലർച്ചെയാണ് അപകടം.

video
play-sharp-fill

നിലമ്പൂർ കൊച്ചുവേളി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.