
കോഴിക്കോട്: സംസ്ഥാനവ്യാപകമായി സൈബർ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനായി കേരള പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ സൈഹണ്ട്’ പരിശോധനയില്‍ വടകരയില്‍ രണ്ട് ലീഗ് നേതാക്കള്‍ അറസ്റ്റിലായി.
ചോറോട് സ്വദേശി സിറാജ്, എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സഫീർ എന്നിവരെയാണ് സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ക്രമക്കേടുകള്‍ക്കും ഓണ്‍ലൈൻ ചതിക്കുഴികള്‍ക്കും എതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകര മേഖലയില്‍ ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികള്‍ വർദ്ധിച്ച സാഹചര്യത്തിലായിരുന്നു പോലീസിന്റെ മിന്നല്‍ പരിശോധന.







