സേഫ്റ്റിയിൽ ഫൈവ് സ്റ്റാർ റേറ്റിങ്! സുരക്ഷയും മൈലേജും ഒത്തുചേർന്ന വിക്ടോറിസ് വാങ്ങാൻ വൻ തിരക്ക് ; ചരിത്രം കുറിച്ച് ടോപ് ടെൻ ലിസ്റ്റിൽ ഒന്നാമതായി മാരുതിയുടെ പുത്തൻ കാർ വിക്ടോറിസ്

Spread the love

നാല് മാസം  കൊണ്ട് ചരിത്രം കുറിച്ച് ടോപ് ടെൻ ലിസ്റ്റിൽ ഒന്നാമതായി മാരുതിയുടെ പുത്തൻ കാർ വിക്ടോറിസ്.

video
play-sharp-fill

സുരക്ഷാക്രമീകരണങ്ങളും പുത്തൻ ഫീച്ചറുകളുമാണ് വൻ ബുക്കിങ്ങിന് കാരണമായത്.

സേഫ്റ്റിയിൽ ഫൈവ് സ്റ്റാർ റേറ്റിങ് ആണ് വിക്ടോറിസ് നേടിയത്. ഭാരത് എൻ ക്യാപ്, യൂറോ എൻ ക്യാപ് ഫൈവ് സ്റ്റാർ സേഫ്റ്റി റൈറ്റിംഗ് നേടിയ വാഹനവുമാണ് വിക്ടോറിസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷയും മൈലേജും ഒത്തുചേർന്ന വിക്ടോറിസ് വാങ്ങാൻ ആളുകളുടെ വൻ തിരക്കാണ് ഇപ്പോൾ ഓരോ ഷോറൂമിലും, ഒരു കാറു വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മടിച്ചു നിൽക്കേണ്ട മാരുതി സുസുകി വിക്ടോറിസ് തന്നെ വാങ്ങിച്ചോളൂ…