ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് തലസ്ഥാനത്തേക്ക്​;ജനങ്ങളുടെ ശ്രദ്ധയ്ക്ക്- KL07DF3177 നമ്പർ ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാം;ആംബുലൻസ് തലയോലപ്പറമ്പിലേക്ക്

Spread the love

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗം ആംബുലൻസിലാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുന്നത്.

video
play-sharp-fill

ഗതാഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പൊലീസ് ആംബുലൻസിന് വഴിയൊരുക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് കുന്നുംപുറം,​ ഇടപ്പള്ളി.

വൈറ്റില,​ മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ,​ പുത്തൻകാവ്,​ ഏറ്റുമാനൂർ,​ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group