ശബരിമല കൊടിമര നിര്‍മാണ ക്രമക്കേട്: സ്വര്‍ണത്തിന്റെ കണക്കില്‍ വീഴ്ചയില്ല; 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചു; അറ്റകുറ്റപ്പണി നടത്തിയത് ഹൈക്കോടതി നിര്‍ദേശ പ്രകാരമെന്ന് അജയ് തറയില്‍

Spread the love

കൊച്ചി: ശബരിമല കൊടിമര നിർമാണ ക്രമക്കേടില്‍ മറുപടിയുമായി ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയില്‍.

video
play-sharp-fill

ഭക്തരില്‍ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കില്‍ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കോടതി നിർദേശ പ്രകാരമാണ് ശബരിമലയില്‍ അറ്റകുറ്റപ്പണി നടത്തിയത്. തന്നെയും ചോദ്യം ചെയ്യുമെന്ന് ഒരു സിപിഎം നേതാവ് മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിനെ ഭയക്കുന്നില്ലെന്നും രാഷ്ട്രീയ നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.