​കോട്ടയം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (KIFF 2026) ഭാഗമാകാൻ ഇതാ ഒരു സുവർണാവസരം ; മടിച്ചു നിൽക്കേണ്ട ഇപ്പോൾ തന്നെ അപേക്ഷിക്കൂ

Spread the love

കോട്ടയം  :  അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (KIFF 2026) ഭാഗമാകാൻ അവസരം. സിനിമയെ സ്നേഹിക്കുന്ന സർഗ്ഗാത്മക പ്രതിഭകളെ ഞങ്ങൾ തേടുന്നു.

video
play-sharp-fill

​വിഭാഗങ്ങൾ

​ സോഷ്യൽ മീഡിയ: റീൽസ്, ട്രെൻഡ്സ് കണ്ടൻ്റ് ക്രിയേറ്റേഴ്സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​️ റൈറ്റേഴ്സ്: ഡെയ്‌ലി ബുള്ളറ്റിൻ എഴുത്തുകാർ.

​ ഡിസൈനർമാർ: ആധുനിക ഡിസൈൻ ശൈലി അറിയുന്നവർ.

​ ഗസ്റ്റ് റിലേഷൻസ് & എംസി (Emcees): അതിഥി സൽക്കാരം, അവതരണം.

​നേട്ടങ്ങൾ: ഔദ്യോഗിക സർട്ടിഫിക്കറ്റ് & സിനിമ ലോകത്തെ പ്രമുഖരുമായി ഇടപെടാൻ അവസരം.

​ അവസാന തീയതി: ഫെബ്രുവരി 18, 2026

അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി +91 6282119386 (WhatsApp/Call) ഈ നമ്പറിൽ ബന്ധപ്പെടുക.