
ചാന്നാനിക്കാട്: കൊയിത്തറ വീട്ടിൽ അമ്മുകുട്ടിയമ്മ (90 ) (കാത്തു സ്‌റ്റോഴ്സ് പാക്കിൽ ) നിര്യാതയായി.
ഭർത്താവ്: പരേതനായ തങ്കപ്പൻ (റിട്ട.കെഎസ്ഇബി) പാക്കിൽ മട്ടാഞ്ചേരി കുടുംബാംഗമാണ്. മക്കൾ: പരേതയായ സുധാമണി (റിട്ട പോലീസ് -സർക്കിൾ ഇൻസ്പെക്ടർ ) സുബാഷ് (ഫോട്ടോഗ്രാഫർ ).
മരുമക്കൾ: വിജയൻ പുലികുട്ടിശ്ശേരി, മിനിമോൾ ചെങ്ങളം.സംസ്കാരം നാളെ (5-2-26)3മണിക്ക് വിട്ടുവളപ്പിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

