റംസാൻ മാസത്തിലെ പുണ്യ ദിനങ്ങൾക്കൊപ്പം ആരോഗ്യവും സംരക്ഷിക്കാം! ഫെബ്രുവരി 1 മുതൽ 20 വരെ റംസാൻ ഹെൽത്ത് ചെക്കപ്പ് ക്യാമ്പുമായി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി ; കൂടുതൽ വിവരങ്ങൾക്കും ബുക്കിംങ്ങിനുമായി 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം: റംസാൻ മാസത്തോടനുബന്ധിച്ച് ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ പ്രത്യേക റംസാൻ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

video
play-sharp-fill

ഫെബ്രുവരി 1 മുതൽ 20 വരെ നടക്കുന്ന ക്യാമ്പിൽ സമഗ്ര ആരോഗ്യ പരിശോധനകൾ 999 രൂപ എന്ന പ്രത്യേക നിരക്കിൽ ലഭ്യമാകും.
സാധാരണ 1910 രൂപ വിലവരുന്ന ഹെൽത്ത് ചെക്കപ്പ് പാക്കേജാണ് റംസാൻ പ്രത്യേക ഓഫറിന്റെ ഭാഗമായി ഇളവോടെ ലഭ്യമാക്കുന്നത്.

ക്യാമ്പിന്റെ ഭാഗമായി ഫിസിഷ്യൻ കൺസൾട്ടേഷൻ, ബി.എം.ഐ, ബ്ലഡ് പ്രഷർ പരിശോധന, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, HbA1c, യൂറിന്‍ റൂട്ടീൻ പരിശോധന, സി.ബി.സി, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ, ഇ.സി.ജി തുടങ്ങിയ പരിശോധനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റംസാൻ കാലത്ത് നോമ്പനുഷ്ഠിക്കുന്നവരുടെ ആരോഗ്യ ആവശ്യങ്ങൾ മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക.