ആലപ്പുഴ ബിജെപിയില്‍ പൊട്ടിത്തെറി; സൗത്ത് ജില്ലാ സെക്രട്ടറി കെ. എസ് വിനോദ് രാജിവെച്ചു

Spread the love

ആലപ്പുഴ: ആലപ്പുഴ ബിജെപിയില്‍ പൊട്ടിത്തെറി. സൗത്ത് ജില്ലാ സെക്രട്ടറി കെ. എസ് വിനോദ് രാജിവെച്ചു.

video
play-sharp-fill

ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് രാജിവെയ്ക്കുന്ന കാര്യം വിനോദ് അറിയിച്ചത്.

പാർട്ടിയുടെ എല്ലാ ചുമതലയില്‍ നിന്നും ഒഴിയുന്നതായി പോസ്റ്റ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group