
മൂവാറ്റുപുഴ : മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ അവകാശവാദങ്ങള്‍ പച്ചയായ പൊള്ളത്തരങ്ങളെന്ന് മുൻ എംഎല്‍എ. എല്‍ദോ ഏബ്രഹാം.2026-2027 ബജറ്റില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ ആകെ അനുവദിക്കപ്പെട്ടത് അഞ്ച് കോടി രൂപ മാത്രമാണ്.
മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിക്ക് ബജറ്റ് പ്രസംഗത്തില്‍ പരാമർശിച്ച 11.56 കോടി രൂപയില്‍ ആർ ഐ ഡി എഫ് വിഹിതം 10 കോടിയും 1.56 കോടി രൂപ സംസ്ഥാന വിഹിതവുമാണ്.
ഇത് ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന പദ്ധതിക്കാകെ വകയിരുത്തിയ തുകയാണെന്നും മൂവാറ്റുപുഴ മണ്ഡലത്തിന് പ്രത്യേകം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുവദിക്കപ്പെട്ട പദ്ധതി എന്ന നിലക്ക് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണെന്നും എല്‍ദോ ഏബ്രഹാം പറഞ്ഞു.



