
കോട്ടയം : കുതിച്ചുയർന്ന സ്വർണവിലയിൽ നേരിയ ഇടിവ്, അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ വില.
സ്വര്‍ണം ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയും, പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയുമായി.
വ്യാഴം വൈകീട്ട് സ്വര്‍ണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയും, പവന് 800 രൂപ കുറഞ്ഞ് 1,30,360 രൂപയുമായിരുന്നു. വ്യാഴം രാവിലെ സ്വര്‍ണം ഗ്രാമിന് 1,080 രൂപ വര്‍ധിച്ച് 16,395 രൂപയും, പവന് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചരിത്രത്തിലാദ്യമായാണ് ഒറ്റ ദിവസം സ്വര്‍ണവിലയില്‍ ഇത്രയധികം വില വര്‍ധനയുണ്ടാകുന്നത്.


