പെരുമ്പായിക്കാട് മങ്ങാട്ടുമഠം തോമസ് ചാക്കോ (47) നിര്യാതനായി

Oplus_131072
Spread the love

കോട്ടയം: പരേതനായ ചാക്കോ പി.വിയുടെ മകൻ പെരുമ്പായിക്കാട് മങ്ങാട്ടുമഠം തോമസ് ചാക്കോ (ജോഷു) (47) നിര്യാതനായി.

video
play-sharp-fill

സംസ്കാരം നാളെ (25-01-26) ഞായറാഴ്ച 4 മണിക്ക് കുടമാളൂർ മുക്തി മാതാ ഫൊറോന ചർച്ച്.

മാതാവ്: ഏലിയാമ്മ ചാക്കോ, ഭാര്യ അനു ചക്കാലപറമ്പിൽ, ഇറഞ്ഞാൽ. മക്കൾ: ജോസ്നാ,( ജോവാൻ, ജോബിത). സഹോദരങ്ങൾ: ജിജി, ജോജി, ജോബി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക്: 9074769886 (ജിജോ)