
കണ്ണൂര്‍: ഇലക്ട്രീഷ്യന് ജോലിയുടെ മറവില്‍ ലഹരി ഇടപാടുകള്‍ നടത്തിയ യുവാവ് പിടിയില്‍.
മാരക രാസലഹരിയായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായാണ് ഇലക്ട്രീഷ്യന് പിടിയിലായത്.
തളിപ്പറമ്പ് ചവനപ്പുഴ സ്വദേശി കെ.വി സ്വരാജ് ആണ് പിടിയിലായത്. 4.5 ഗ്രാം എംഡിഎംഎ യും നാല് ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ട്രീഷ്യന് ജോലിക്കിടെ ലഹരി ഇടപാടും നടത്തിവരികയായിരുന്നു







