
തലയോലപ്പറമ്പ് : തലയോലപറമ്പ് ബഷീർ സ്‌മാരക ട്രസ്‌റ്റിൻ്റെ ബഷീർ അവാർഡ് സമർപ്പണം നാളെ 21-1 – 26 വൈകുന്നേരം അഞ്ചിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തലയോല പ്പറമ്പിൽ നിർവഹിക്കും. നോവലിസ്‌റ്റ് എസ്.ഹരീഷിനാണ് അവാർഡ് ലഭിച്ചത്.
50000 രൂപ യും പ്രശസ്തി പത്രവും സി. എൻ.കരുണാകരൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് ബഷീർ അവാർഡ്. മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്‌ഥിതി ചെയ്യുന്ന ബഷീർ സ്‌മാരക അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ ട്രസ്‌റ്റ് ചെയർമാൻ പി.കെ.ഹരി കുമാർ അധ്യക്ഷത വഹിക്കും.
ആലങ്കോട് ലീലാകൃഷ്ണൻ ബഷീർ സ്‌മാരക പ്രഭാഷണം നടത്തും. ഇത്തവണത്തെ അവാർഡ് സമർപ്പണ സമ്മേളനവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആദിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ സംഗീതവും ഉണ്ടായിരിക്കും. ഒരു ക്കങ്ങൾ പൂർത്തിയായതായി ട്രസ്‌റ്റ് സെക്രട്ടറി ഡോക്ടർ സി. എം.കുസുമൻ അറിയിച്ചു.



