
തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന വാർത്തകള്‍ക്കെതിരെ ഷാനിമോള്‍ ഉസ്‌മാൻ.
പ്രചാരണത്തിന് പിന്നില്‍ സിപിഎം ആണെന്നും പ്രചാരണം ദുരുദ്ദേശ്യപരമാണെന്നും ഷാനിമോള്‍ ഉസ്‌മാൻ പ്രതികരിച്ചു.
ഇത്തരത്തില്‍ പോസ്റ്റ് വന്ന ‘കമ്മ്യൂണിസ്റ്റ് കേരളം’ എന്ന പേജിന്റെ അഡ്‌മിനെതിരെ ഡിജിപിയ്‌ക്ക് പരാതി നല്‍കിയെന്ന് ഷാനിമോള്‍ ഉസ്‌മാൻ പറഞ്ഞു.
അപമാനകരമായ ഒരു പോസ്റ്റാണിത്. ഇതില്‍ ഒരടിസ്ഥാനവുമില്ല. പിതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കുറച്ചുനാള്‍ വീട്ടില്‍ ആയിരുന്നു. അവരുടെ ഗതികേട് കൊണ്ടാണ് സിപിഎം പ്രചാരണം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണം വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്നും ഷാനിമോള്‍ ഉസ്‌മാൻ വ്യക്തമാക്കി.



