
കോട്ടയം: ജില്ലയിൽ നാളെ (11/01/2026) രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ
വൈദ്യുതി മുടങ്ങും
രാവിലെ 09:00 AM മുതൽ 05:00 PM വരെ രാമപുരം ടൗൺ, പോലീസ് സ്റ്റേഷൻ, വരവുകാല, രാമപുരം അമ്പലം, വെള്ളിലാപ്പിള്ളി പാലം, രാമപുരം ബസ് സ്റ്റാൻഡ്, രാമപുരം പള്ളി, താമത്ത്, പള്ളിയാമ്പുറം, കീലത്ത്, രാമപുരം പഞ്ചായത്ത്, പാലവേലി, യോർക്, M A കോളേജ്, മൈക്കിൾ പ്ലാസ, കാന്റീൻ, അർമാണി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, സ്കൂൾ, മേനാംപറമ്പിൽ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.


