കോട്ടയം പൂഞ്ഞാറിൽ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം: ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ്.

Spread the love

കോട്ടയം :പൂഞ്ഞാർ പാതാമ്പുഴ സെന്റ്ജോസഫ് യു പി സ്കൂളിൽ 36 കുട്ടികൾക്കു ഭക്ഷ്യവിഷബാധ ഉണ്ടായ സ൦ഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി

video
play-sharp-fill

എടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായതായി ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.

കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കേണ്ട വിഷയത്തിൽ ഇതുവരെയു൦ ഒരുനടപടിയു൦ ഉണ്ടായിട്ടില്ല. കുട്ടികൾക്ക് നൽകുന്ന ഭക്ഷണം ഗുണനിലവാരം ഉള്ളതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ന് ഉറപ്പു വരുത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ലയിൽ പരിശോധന കർശനമാക്കണമെന്നും എബി ഐപ്പ് ആവശ്യപ്പെട്ടു.