Thursday, April 23, 2026

കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ പൊങ്കാല ജനുവരി 15ന്: രാവിലെ 8 – ന് പൊങ്കാലയ്ക്ക് തുടക്കമാവും.

Spread the love

കോട്ടയം: കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവവും പൊങ്കാലയും ജനുവരി 15 വ്യാഴാഴ്ച്ച നടക്കും.

video
play-sharp-fill

രാവിലെ 5.30ന് നിർമ്മാല്യ ദർശനം, അഭിഷേകം, വിശേഷാൽ പൂജകൾ
8ന് പൊങ്കാല സമാരംഭം. രേണുക വിശ്വനാഥൻ (ഭാരത് ഹോസ്പിറ്റൽ) ഭദ്രദീപ

സമർപ്പണം നടത്തും. 10ന് പൊങ്കാല നിവേദിയ്ക്കൽ. വൈകിട്ട് 6.40ന് ദീപാരാധന, ദീപക്കാഴ്ച്ച 7.30ന് താലപ്പൊലി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group