
കുമരകം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നു.
നാളെ ശ്രനി) വൈകുന്നേരം 5 ന് കുമരകം എൻ. എസ്.എസ് ഹാളിലാണ് സ്വീകരണപരിപാടി സംഘടിപ്പിക്കുക.
പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ നിർവഹിക്കും.നാട്ടകം സുരേഷ് (ഡി.സി.സി പ്രസിഡന്റ് ) മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഡ്വ. ജി. ഗോപകുമാർ (ഡി.സി.സി വൈ.പ്രസിഡന്റ്) ആശംസകൾ നേർന്ന് സംസാരിക്കും.




