മണർകാട് പാലത്തിങ്കലായാ സാറാമ്മ വർഗീസ് (കുഞ്ഞൂഞമ്മ) (85) നിര്യാതയായി

Spread the love

മണർകാട്:  പാലത്തിങ്കലായാ തടത്തിമാക്കൽ ജോർജ്ജ് വർഗീസ് (കുഞ്ഞ് ) മുൻ ട്രസ്സ്ററീ മണർകാട് പള്ളി) യുടെ ഭാര്യ സാറാമ്മ വർഗീസ് (കുഞ്ഞൂഞമ്മ) (85) നിര്യാതയായി.

video
play-sharp-fill

പരേത തലപ്പാടി എൽ.പി. സ്കൂളിലെ മുൻ അധ്യാപികയായിരുന്നു.തുരുത്തിപറമ്പിലായ കല്ലുപ്പുരയിൽ കുടുംബാംഗം ആണ്.

മക്കൾ: ബേബി വർഗീസ് (മോൻ), ബീനാ സാജൻ (മോൾ)മരുമക്കൾ: റീനാ ബേബി, സാജൻ സ്കറിയാ.കൊച്ചുമക്കൾ: എബിൻ ബേബി, ബെയ്‌സിൽ ബേബി, ആൻ സാജൻ, ജോആൻ സാജൻ.സംസ്കാരം പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group