സിപിഎം പ്രവർത്തകൻ പി.രാജേഷ് വധശ്രമക്കേസ്;നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്; തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.പ്രശാന്തിനെയാണ് ശിക്ഷിച്ചത്

Spread the love

തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.പ്രശാന്തിനെയാണ് ശിക്ഷിച്ചത്. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു.

video
play-sharp-fill

സിപിഎം പ്രവർത്തകൻ പി.രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 10,8000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബർ 15 നായിരുന്നു പി.രാജേഷിനെതിരായ വധശ്രമം.